10 January 2020

രാവിലെ 11 .00 ന്

കലശം എഴുന്നള്ളത്തു
തുടർന്ന് കളഭാഭിഷേകം

11.30 മുതൽ 12.30 വരെ

പ്രഭാഷണം : യജ്ഞാചാര്യൻ

2.30 ന്

അവഭൃഥസ്നാന ഘോഷയാത്ര
(മറ്റം നരസിംഹസ്വാമി ക്ഷേത്രക്കടവിൽ നിന്ന് )

6.30 ന്

സമാപന സമ്മേളനം

ഉദ്‌ഘാടനം

ശ്രി ശ്രീരാമകൃഷ്ണൻ
ബഹു. നിയമസഭാ സ്പീക്കർ, കേരളം

ഭജൻ സന്ധ്യ 8.00 pm

ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യരും സംഘവും